തലശ്ശേരി: ധര്‍മ്മടം ചിറക്കുനി മൃഗാശുപത്രിക്ക് സമീപം കമലാലയത്തില്‍ കമല (70) നിര്യാതയായി. പരേതനായ എ.സി ബാലന്റെ ഭാര്യയാണ്. മക്കള്‍ -റോജിന്‍ എ.സി (കൈരളി എഞ്ചിനീയറിംഗ് വര്‍ക്ക് കണ്ണൂര്‍ ), റിജേഷ് എ.സി (ചിറക്കുനി കിഴക്ക് ഇജകങ ബ്രാഞ്ച് മെമ്പര്‍ ), സോനാ .എം (തലശ്ശേരി കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ). ജാമാതാക്കള്‍: അനില്‍ കുമാര്‍ (കോടിയേരി സര്‍വീസ് സഹകരണ ബാങ്ക് ), നിത്യ, സഹോദരങ്ങള്‍: മണിയമ്പത് രമേശന്‍ കൊളശേരി, മണിയമ്പത് ചന്ദ്രി കൊളശ്ശേരി, പരേതയായ മണിയമ്പത് രമണി, സതി
ഫെബ്രുവരി നാലിന് ശനിയാഴ്ച രാവിലെ 10 മണിക്ക് പന്തക്കപ്പാറ ഗ്യാസ് ശ്മശാനത്ത് ശവസംസ്‌കാരം നടത്തി.