പെരളശ്ശേരി: ഗവ. ഹൈസ്കൂളിലെ 1976 ബാച്ച് എസ്.എസ് എല്‍.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സ്നേഹസംഗമം മമ്പറം ഇന്ദിരാഗാന്ധി സ്കൂളില്‍ നടന്നു. സംഗമം പെരളശ്ശേരി എച്ച്.എം.എം.കെ പ്രദീപന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ഒ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വി.പ്രശാന്ത്, സി.അബ്ദുള്‍ ജലീല്‍, ഉമാദേവി തുരുത്തേരി, ഗോപാലകൃഷ്ണന്, ഹാരിസ്, സുരേഷ്, പാണ്ഡ്യാല ഷാജി, കെ.സുധാകരന്, സി. മനോഹരന്, ശ്യാമള ടീച്ചര്‍, രാധാമണി എന്നിവര്‍ സംസാരിച്ചു. കവിയരങ്ങ്, കലാ-കായിക പരിപാടികളും അരങ്ങേറി.