മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ ട്രെയിനികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ ട്രെയിനികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മാഹി: രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയും മാഹി എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ ഐ.ടി.ഐ പഠനാനന്തരം നിലവിലുള്ള തൊഴില്‍ സാധ്യതകളെ കുറിച്ചും അവ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൊണ്ട് മയ്യഴി മോഡല്‍ കരിയര്‍ സെന്ററിലെ യങ് പ്രൊഫഷണല്‍ തസ്തികയിലെ ഷമ്മാസ് വിശദീകരിച്ചു സംസാരിച്ചു.
മാഹി ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ചാര്‍ജ്ജ് വഹിക്കുന്ന കെ.പി കൃഷ്ണദാസ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീകുമാര്‍ ഭാനു സ്വാഗതവും ഇന്‍സ്ട്രക്ടര്‍ ഗാന്ധിമതിനാഥന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *