ന്യൂ മാഹി: പുന്നോല്‍ റെയില്‍വേ ഗേറ്റ് കരീക്കുന്ന് റോഡില്‍ സജിത നിവാസില്‍ കെ. ഗിരീഷ് (49) ബഹറിന്‍ മനാമയില്‍ അന്തരിച്ചു. അച്ഛന്‍: ശ്രീനിവാസന്‍, അമ്മ: ലീല, ഭാര്യ: ഷംന, മകള്‍: അനാമിക (വിദ്യാര്‍ത്ഥി ക്രൈസ്റ്റ് കോളേജ് തലശ്ശേരി), സഹോദരങ്ങള്‍: സതീഷ്, സജിത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തില്‍.