ഗുരുസ്മൃതി 2023 ആഘോഷിച്ചു

ഗുരുസ്മൃതി 2023 ആഘോഷിച്ചു

തലശ്ശേരി: ജഗന്നാഥ് ഹിന്ദി മഹാവിദ്യാലയത്തില്‍, പ്രമുഖ സ്വാതന്ത്യ സമര സേനാനിയും ഹിന്ദി പ്രചാരകനുമായിരുന്ന അപ്പു മാസ്റ്റരുടെ ഓര്‍മ്മയില്‍ ഗുരുസ്മൃതി സംഘടിപ്പിച്ചു. കെ.കെ മാരാരുടെ അദ്ധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. വി. രാമചന്ദന്‍, ഡോ.പി.എം രാധാകൃഷ്ണന്‍, പി.എ മണി മാസ്റ്റര്‍, എം.പത്മജന്‍ നരിപ്പറ്റ, ആര്‍.മനോജ് കുമാര്‍, കെ.രാജേഷ്, സംസാരിച്ചു. ഡോ: പി.എ.രഘുറാം സ്വാഗതവും, എം.സുകുമാരന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *