മഹാത്മാഗാന്ധി അനുസ്മരണവും ഭാരത് ജോഡോ യാത്രയുടെ വിജയ ആഹ്ലാദദിന ആഘോഷവും

മഹാത്മാഗാന്ധി അനുസ്മരണവും ഭാരത് ജോഡോ യാത്രയുടെ വിജയ ആഹ്ലാദദിന ആഘോഷവും

കോഴിക്കോട്: മഹാത്മാഗാന്ധി അനുസ്മരണവും ഭാരത് ജോഡോ യാത്രയുടെ വിജയ ആഹ്ലാദദിന ആഘോഷവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്നു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കെ.സി അബു, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി ബാബു, മഠത്തില്‍ നാണുമാസ്റ്റര്‍, ചോലക്കല്‍ രാജേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, എടക്കുനി അബ്ദുറഹ്‌മാന്‍, ഷെറില്‍ ബാബു, ഷാജിര്‍ അറഫാത്ത്, പി.വി ബിനീഷ്‌കുമാര്‍, പി. കുഞ്ഞിമൊയ്തീന്‍, കണ്ടിയില്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *