ഓഫര്‍ ജനുവരി 26, 27, 28 തീയതികളില്‍മാത്രം
ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിനം പ്രമാണിച്ച് മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനും ഹോം & കിച്ചണ്‍ അപ്ലയന്‍സസിനും 75% വരെ വിലക്കുറവ്. ജനുവരി 28 വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രത്യേക ഓഫറിലൂടെ സ്മാര്‍ട്ട് ടി.വികള്‍ക്ക് ഇന്ത്യയില്‍തന്നെ ആദ്യമായി 72% വരെവിലക്കുറവ്‌ലഭിക്കുന്നു. കൂടാതെ, പഴയ മൊബൈല്‍ഫോണ്‍, ടാബ്‌ലറ്റ് എന്നിവ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 8000 രൂപ വരെ മൈജി എക്‌സ്‌ക്ലൂസീവ് എക്‌സ്‌ചേഞ്ച്‌ബോണസും നേടാം.
മുന്‍കൂര്‍ പണം അടയ്ക്കാതെതന്നെ തിരഞ്ഞെടുത്ത മോഡല്‍ എ.സികള്‍ സ്വന്തമാക്കാം. ഏറ്റവും പുതിയമോഡല്‍ ലാപ്‌ടോപുകള്‍ പ്രത്യേക വിലക്കിഴിവോടെ ലഭ്യമാണ്. പ്രത്യേക വിലക്കുറവില്‍ നല്‍കുന്ന ഡെസ്‌ക്‌ടോപിനൊപ്പം 2499 രൂപ വിലമതിക്കുന്ന ഗെയിമിങ് ഹെഡ്‌സെറ്റ് സൗജന്യമായി നേടാം. ഡിജിറ്റല്‍ ആക്‌സസറീസിന്റെ ഏറ്റവും പുതിയ കലക്ഷന്‍ 81% വരെവിലക്കുറവോടെ എല്ലാ സ്റ്റോറുകളിലും ഒരുക്കിയിരിക്കുന്നു. വിവിധ വലുപ്പത്തിലുള്ള സ്മാര്‍ട്ട്ടിവികള്‍ക്ക് 72% വരെവിലക്കുറവ് ലഭ്യമാണ്. ഇതിലൂടെ 99,000 രൂപ വിലവരുന്ന 55 ഇഞ്ച് സ്മാര്‍ട്ട് ടി.വി 27,490 രൂപയ്ക്കും 49,999 രൂപ വിലവരുന്ന 43 ഇഞ്ച്‌സ്മാര്‍ട്ട്ടിവി 13,999 രൂപയ്ക്കുംലഭ്യമാണ്.കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 68ശതമാനം വരെ പ്രത്യേകഡിസ്‌കൗണ്ട് നേടാം.
ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെമൈജിയില്‍ മാത്രംലഭിക്കുന്ന മറ്റനവധി ഓഫറുകളുമുണ്ട്. ഒപ്പം, മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്, സ്മാര്‍ട്ട്‌വാച്ച്, ഡിജിറ്റല്‍ ക്യാമറ, ഐഫോണ്‍ തുടങ്ങിവിവിധ ഗാഡ്ജറ്റുകള്‍ ഏറ്റവും വേഗത്തിലും വിശ്വാസ്യതയിലും വീട്ടിലെത്തി സര്‍വ്വീസ് ചെയ്യുന്ന മൈജികെയറും എല്ലാ ഷോറൂമുകളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് മൈജി നല്‍കുന്ന അധിക വാറണ്ടിയുമായി എക്സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷന്‍ പ്ലാനുകള്‍എന്നിവയെല്ലാം ഈ ദിനങ്ങളിലും ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും മൈജി ഒരുക്കിയിരിക്കുന്നു. അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കുന്നു. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ്‌ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേമെന്റ് നടത്തിക്കഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോംഡെലിവറിയിലൂടെ അതിവേഗം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കെത്തുന്നു.