മാഹി: കാരിക്കാലില്‍ വിഷം ഉള്ളില്‍ ചെന്ന് എട്ടാം ക്ലാസുകാരന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ചികിത്സാപ്പിഴവ് ആരോപിച്ച് സസ്‌പെന്‍ഷനിലായ ഡോക്ടര്‍മാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് മാഹി ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അരമണിക്കൂര്‍ ജോലി ബഹിഷ്‌കരിച്ചു.