മാഹി: ഈസ്റ്റ് പളളൂര്‍ തോട്ടോളില്‍ മാര്‍വല്‍ ജയന് (58) നിര്യാതനായി. (ഡ്രൈവര്‍, പി.ആര്.ടി.സി, മാഹി ). പരേതനായ തോട്ടോളില്‍ മാര്‍വല്‍ അനന്തന്റെയും ചന്ദ്രിയുടെയും മകനാണ്.ഭാര്യ: ജോതിലക്ഷ്മി. മകള്‍: നിള മാനസ (വിദ്യാര്‍ഥിനി കേന്ദ്രീയ വിദ്യാലയം ചെമ്പ്ര). സഹോദരങ്ങള്‍: രമ ബായി പാലയാട്, രമേശ് ടി.പി (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്, മാഹി ), റീന തൂവകുന്ന്, ഷീബ ഒളവിലം, രാജേഷ് (റീജ്യണല്‍ മാനേജര്‍ ഇന്‍ഡസ് മോട്ടോര്‍സ് കണ്ണൂര്‍).