കുന്നത്ത് ഗൗരി നിര്യാതയായി

കുന്നത്ത് ഗൗരി നിര്യാതയായി

മാഹി: പുത്തലത്തെ മംഗളാ നിവാസില്‍ കുന്നത്ത് ഗൗരി (64) നിര്യാതയായി. പരേതരായ കുഞ്ഞിരാമന്റെയും കുഞ്ഞിമാണിക്യത്തിന്റേയും മകളാണ്. ഭര്‍ത്താവ്: മംഗലശ്ശേരി അശോക് കുമാര്‍. മകന്‍: ലികാന്ത് കുമാര്‍ (പരസ്യ ഡിസൈനര്‍). മരുമകള്‍: ദീപ്‌ന. സഹോദരങ്ങള്‍: കുന്നത്ത് ദേവി, പരേതരായ നാണി, മാധവി (ഇരുവരും വയനാട്).

 

Share

Leave a Reply

Your email address will not be published. Required fields are marked *