നാദാപുരം: നാദാപുരത്ത് മൂന്ന് അഞ്ചാംപനി കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 7, ,6,2 എന്നീ വാര്‍ഡുകളില്‍ ഓരോന്നു വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 36 കേസുകള്‍ ഇതുവരെ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ച വാക്സിന് ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങി, രണ്ടു കുട്ടികളെ പ്രവേശിപ്പിച്ചു.