സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

കോഴിക്കോട്: വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസില്‍ 35ാമത് ഡയമണ്ട് ജൂബിലി മെമ്മേറിയല്‍ സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എം.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് മോവനാരി,ഫാ.ഔസേപ്പച്ചന്‍, സിസ്റ്റര്‍ ലില്ലിസ്, സി.ശശിധരന്‍, വിജയലക്ഷ്മി, ജോണ്‍സന്‍ ജോസഫ്, സിസ്റ്റര്‍ കെ.കെ മേഴ്‌സി, എ. കുരുണാകരന്‍, കെ.ദാമോദരന്‍, സോണി മാസ്റ്റര്‍, ജിന്‍ഡോ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *