തലയില്ല; കുലയ്ക്കാന്‍ തടി മതി

തലയില്ല; കുലയ്ക്കാന്‍ തടി മതി

തലശ്ശേരി: വൈദ്യുത കമ്പിയില്‍ തട്ടിനിന്ന വാഴയുടെ തലഭാഗം വെട്ടിമാറ്റിയിട്ടും തടിഭാഗത്ത് നിന്നും കുലച്ചു നില്‍ക്കുന്ന വാഴ കൗതുക കാഴ്ചയായി. കോടിയേരി ഇടയില്‍ പീടികക്കടുത്ത് ‘അപ്‌ന ഘര്‍ ‘ മുത്തുവിന്റെ വീട്ടുപറമ്പില്‍ നിന്നാണ് അപൂര്‍വ്വമായ ഈ കാഴ്ച.

 

Share

Leave a Reply

Your email address will not be published. Required fields are marked *