‘ജീവിതശൈലിയും ഊര്‍ജ്ജകാര്യശേഷിയും’ സെമിനാര്‍ 21ന്

‘ജീവിതശൈലിയും ഊര്‍ജ്ജകാര്യശേഷിയും’ സെമിനാര്‍ 21ന്

കോഴിക്കോട്: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍-കേരള, സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡവലപ്പ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ഊര്‍ജ്ജ കിരണ്‍ 2022-23-ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലം- ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ ‘ജീവിതശൈലിയും ഊര്‍ജ്ജകാര്യശേഷിയും’ 21ന് ഉച്ചയ്ക്ക് 2.30ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്യും. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *