കര്‍ഷക സെമിനാറും ബോധവല്‍ക്കരണ ക്ലാസും

കര്‍ഷക സെമിനാറും ബോധവല്‍ക്കരണ ക്ലാസും

മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി 2023 ജനുവരി 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ താനൂര്‍ നഗരസഭാ ഹാളില്‍വച്ച് കര്‍ഷക സെമിനാറും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ 0494-2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *