എം.ടി.വാസുദേവന്‍ നായരെ അദരിച്ചു

എം.ടി.വാസുദേവന്‍ നായരെ അദരിച്ചു

കോഴിക്കോട്: മലയാള പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ആദരിച്ചു. പി.വി.ഗംഗാധരന്‍ എം.ടിയെ പൊന്നാടയണിയിച്ചു. എം.കെ ഇസ്മായില്‍ കൊട്ടാരപ്പാട്ട്, കെ.പി രാമനുണ്ണി, എം. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *