മാഹി: പി.എം.ആര്‍.എസ്.പി പദ്ധതി പ്രകാരം ചികിത്സ സഹായത്തിന് അപേക്ഷ നല്‍കിയ 179 പേര്‍ക്ക് ഉടന്‍ തന്നെ ധനസഹായം നല്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. അപേക്ഷകര്‍ക്ക് അനുവദിച്ച തുക അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ വരും ദിവസങ്ങളില്‍ ലഭ്യമാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ മാഹി എം. എല്‍.എ ഓഫീസില്‍ ലഭ്യമാണ്.