മൈജി ഫ്യൂച്ചറില്‍ ലാഭത്തിന്റെ മഹോത്സവം ജനുവരി 20, 21, 22 തീയതികളില്‍

മൈജി ഫ്യൂച്ചറില്‍ ലാഭത്തിന്റെ മഹോത്സവം ജനുവരി 20, 21, 22 തീയതികളില്‍

ഗൃഹോപകരണങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും ആക്‌സസറികളുടെയും വിലക്കുറവിന്റെ കാര്‍ണിവല്‍ വമ്പന്‍ വിലക്കുറവിന്റെ കാര്‍ണിവലുമായി കേരളത്തിലെ എല്ലാ മൈജി ഫ്യുച്ചര്‍ ഷോറൂമുകളിലും മഹാലാഭം സെയില്‍. ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവക്ക് ഇതുവരെ കാണാത്ത വിലക്കുറവ്. ഇവ കോംബോ ഓഫറില്‍ വാങ്ങുമ്പോള്‍ 75 ശതമാനം വരെ വിലക്കിഴിവും നേടാം. 6.5 കിലോയുടെ സെമിഓട്ടോമാറ്റിക് വാഷിങ് മെഷീന്‍, സിംഗിള്‍ഡോര്‍ റഫ്രിജറേറ്റര്‍, 32 ഇഞ്ച് എല്‍.ഇ.ഡി ടി.വി എന്നിവയുടെ കോംബോ സ്വന്തമാക്കാം വെറും 21,212 രൂപക്ക്. കൂടാതെ EMI പര്‍ച്ചേസുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വേറെയും. 4ജി ഫോണില്‍ നിന്ന് 5ജി യിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അഡീഷണല്‍ വിലക്കുറവും നേടാം. മൈജി ഫ്യൂച്ചര്‍ ഷോറൂമിന് പുറത്തായി ഒരുക്കിയിട്ടുള്ള സ്‌പെഷ്യല്‍ പവലിയനിലാണ് മഹാലാഭം സെയില്‍ നടക്കുന്നത്. പവലിയനില്‍ സ്ഥാപിച്ചിട്ടുള്ള ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒട്ടനവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവും നിങ്ങളെ കാത്തിരിക്കുന്നു.
ആകര്‍ഷകമായ ഓഫറുകളുടെയും വമ്പന്‍ ലാഭത്തിന്റെയും ഒരു മഹോത്സവംതന്നെ ആണ് മഹാലാഭം സെയില്‍. വാഷിംഗ്‌മെഷീനുകള്‍ വന്‍ വിലക്കുറവോടെ 6,666 രൂപ മുതലും ഡയറക്ട് കൂള്‍സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 10,590 രൂപ മുതലും ഡിഷ്‌വാഷറുകള്‍ 16,999 രൂപ മുതലും ലഭിക്കുന്നു. 1,20,000 രൂപ വിലമതിക്കുന്ന 65 ഇഞ്ച് 4K സ്മാര്‍ട്ട് ടി.വി നിങ്ങള്‍ക്ക് ലഭിക്കുന്നു. വെറും 39,999 രൂപക്ക്. ഒരു ടണ്ണിന്റെ ത്രീ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസിയോടൊപ്പം 3,000 രൂപ വിലമതിക്കുന്ന സമ്മാനം നേടാം. കൂടാതെ ലാപ്‌ടോപ്പുകള്‍ വാങ്ങാം 22,990 രൂപ മുതല്‍. 81% വിലക്കിഴിവോട് കൂടെ അടിപൊളി ഡിജിറ്റല്‍ ആക്‌സസറീസും നിങ്ങള്‍ക്ക് സ്വന്തമാക്കാം.

മികച്ച ബ്രാന്‍ഡുകളില്‍ നിന്നുള്ള ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ആക്‌സസറികളുടെയും വമ്പന്‍ കലക്ഷന്‍ തന്നെയാണ് മൈജി ഫ്യുച്ചര്‍ പവലിയനില്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. റെഡ്മി, സാംസങ്, റിയല്‍മി, ആപ്പിള്‍, നോക്കിയ, ഓപ്പോ, വണ്‍പ്ലസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകളും സ്മാര്‍ട്‌ഫോണുകളും വാങ്ങാം വമ്പിച്ച വിലക്കുറവോടെ. നിങ്ങളുടെ പഴയ ഫോണ്‍, ടാബ്‌ലറ്റുകള്‍ എന്നിവ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ നേടാം 8000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്. കിച്ചന്‍ അപ്ലയന്‍സസ്, ക്രോക്കറി തുടങ്ങിയവയിലും ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങളെകാത്തിരിക്കുന്നു. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം വമ്പിച്ച വിലക്കുറവില്‍ ലഭ്യമാക്കുന്നതിനായി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൈജി ഫ്യുച്ചര്‍ ഇത്ര വിപുലമായൊരു സെയില്‍ നടത്തുന്നത്.
കൂടാതെ മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ മറ്റു നേട്ടങ്ങളും നിങ്ങള്‍ക്കുറപ്പാക്കാം. ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമെ, വളരെ ചെറിയ തുകയില്‍ മൈജി ഫ്യൂച്ചര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ അഡീഷണല്‍ വാറന്റിയും നേടാം.

ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ മാറ്റി വാങ്ങാന്‍ സഹായിക്കുന്ന പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങിയവയും മൈജി ഫ്യൂച്ചര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ആണ്. മൈജി കസ്റ്റമേഴ്‌സിനുള്ള ലോയല്‍റ്റി പ്രോഗ്രാം ആയ മൈജി പ്രിവിലേജില്‍ ഭാഗമാകുന്നതോടെ ഇതുവരെ അനുഭവിക്കാത്ത ഷോപ്പിംഗ്എക്‌സ്പീരിയന്‍സും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതോടൊപ്പം തന്നെ മൈജി കെയറില്‍ നിന്നും സര്‍വീസ് ചെയ്യുന്ന ആളുകള്‍ക്കും 2000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കാന്‍ അവസരം. പകരം വെക്കാനില്ലാത്ത ഓഫറുകളുടെ മഹാലാഭവുമായി ‘മഹാലാഭംസെയില്‍’ ജനുവരി 22 വരെ മാത്രം നിങ്ങളുടെ തൊട്ടടുത്തുള്ള മൈജി ഫ്യൂച്ചര്‍ പവലിയനില്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കു: 92490 01001

Share

Leave a Reply

Your email address will not be published. Required fields are marked *