മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

ആലുവ: മൃഗസംരക്ഷണ പരിശീലന കേന്ദ്രം എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ജനുവരി 21 തീയതി മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തപ്പെടുന്നു. രാവിലെ 10 മുതല്‍ 5 വരെയാണ് പരിശീലനം. ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9188522708 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ സന്ദേശം അയച്ചോ, ഓഫിസ് സമയങ്ങളില്‍ മേല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *