പന്നി, പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍, പന്നി വളം കേരളത്തിനകത്തും പുറത്തും ഏപ്രില്‍ 16 വരെ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

പന്നി, പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍, പന്നി വളം കേരളത്തിനകത്തും പുറത്തും ഏപ്രില്‍ 16 വരെ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, ബാംഗ്ലൂര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ ലബോറട്ടറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താഴെ ഷെഡ്യൂള്‍ ചെയ്ത പ്രദേശങ്ങളിലെ പന്നികളില്‍ പന്നിപ്പനി (എ.എസ്.എഫ്) സ്ഥിരീകരിച്ചതിനാല്‍ 2009 (സെന്‍ട്രല്‍ ആക്റ്റ് 27 ഓഫ് 2009) 2009ലെ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഇന്‍ഫെക്ട്സിയസ് കോണ്‍ടാജിസ് ഡിസീസ് ഇന്‍ അനിമല്‍സ് സെക്ഷന്‍ 10ലെ ഉപവകുപ്പ് (1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, കേരള ഗവണ്‍മെന്റ്. ) No.10/2022/AHD, തീയതി, 22 ഒക്ടോബര്‍ 2022 തീയതി മുതല്‍ പന്നി, പന്നിയിറച്ചി, പന്നിയിറച്ചി ഉല്‍പന്നങ്ങള്‍ അല്ലെങ്കില്‍ പന്നി വളം (പന്നി വിസര്‍ജ്ജനം ഉള്‍പ്പെടെ) കേരള സംസ്ഥാനത്തിനകത്തും പുറത്തും നിയന്ത്രിത പ്രദേശങ്ങളില്‍ 2023 ഏപ്രില്‍ 16 വരെ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍                                                                                         ജില്ല

1 പൂവരണി, മീനച്ചില്‍ പഞ്ചായത്ത്. വാര്‍ഡ് നമ്പര്‍: 11                            കോട്ടയം
2 കേഴൂര്‍, മുളക്കുളം പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍: 13                                കോട്ടയം
3 ചേക, കന്യാക്കോണ്‍, ആര്‍പ്പൂക്കര പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍: 02  കോട്ടയം
4 കുറ്റിച്ചിറ, കോടശ്ശേരി പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍: 07                          തൃശൂര്‍
5 കടങ്ങോട്, കടങ്ങോട് പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍: 06                          തൃശൂര്‍
6 ചിറ്റിലഞ്ചേരി, മേലാര്‍കോട് പഞ്ചായത്ത്, വാര്‍ഡ് നമ്പര്‍: 16             പാലക്കാട്
7 ചാലാശ്ശേരി, കരിമാനൂര്‍ പഞ്ചായത്ത്, വാര്‍ഡ്-13                                  ഇടുക്കി
8 മാനന്തവാടി, എടവക പഞ്ചായത്ത്, വാര്‍ഡ്-02                                      വയനാട്
9 ചെങ്കല്‍ പഞ്ചായത്ത്, വാര്‍ഡ്-12                                                                തിരുവനന്തപുരം
10 പട്ടയക്കുടി, വണ്ണപ്പുറം പഞ്ചായത്ത്, വാര്‍ഡ്-03                                   ഇടുക്കി
11 നെല്ലിമല, കരിമാനൂര്‍ പഞ്ചായത്ത്, വാര്‍ഡ്-06                                    ഇടുക്കി
12 കാഞ്ഞിരപ്പുഴ, പേരാവൂര്‍ പഞ്ചായത്ത്, വാര്‍ഡ്-04                             കണ്ണൂര്‍
13 കുറുക്കന്‍മൂല, മാനന്തവാടി മുനിസിപ്പാലിറ്റി, വാര്‍ഡ്-12                വയനാട്
14 കടങ്ങോട് പഞ്ചായത്ത്, വാര്‍ഡ്-06                                                          തൃശൂര്‍
15 മേപ്പാറ, വണ്ടന്‍മേട് പഞ്ചായത്ത്, വാര്‍ഡ്-16                                        ഇടുക്കി
16 കണയങ്കവയല്‍, പെരുവന്താനം പഞ്ചായത്ത്, വാര്‍ഡ്-07                 ഇടുക്കി
17 കഞ്ഞിക്കുഴി പഞ്ചായത്ത്, വാര്‍ഡ്-12                                                    ഇടുക്കി
18 മാങ്കുവ, കൊന്നത്തടി പഞ്ചായത്ത്, വാര്‍ഡ്-3                                      ഇടുക്കി
19 പാല്‍ക്കുളമേട്, വാഴത്തോപ്പ് പഞ്ചായത്ത്, വാര്‍ഡ്-02                       ഇടുക്കി
20 വേഴങ്ങാനം, ഭരണങ്ങാനം, വാര്‍ഡ്-05                                                   കോട്ടയം
21 കിടങ്ങൂര്‍ സൗത്ത്, വാര്‍ഡ്-11                                                                   കോട്ടയം
22 രണ്ടുപാലം, തൊടുപുഴ മുനിസിപ്പാലിറ്റി, വാര്‍ഡ്-17                         ഇടുക്കി
23 നിരപ്പേല്‍ക്കട, കട്ടപ്പന മുനിസിപ്പാലിറ്റി, വാര്‍ഡ്-12                         ഇടുക്കി
24 പള്ളിക്കുടി സിറ്റി, വാത്തിക്കുടി പഞ്ചായത്ത്, വാര്‍ഡ്-01               ഇടുക്കി
25 19-ാം ഏക്കര്‍, ഉപ്പുതറ പഞ്ചായത്ത്, വാര്‍ഡ്-09                                    ഇടുക്കി
26 വാകേരി, പൂതാടി പഞ്ചായത്ത്, വാര്‍ഡ്-11                                          വയനാട്
27 പാമ്പാക്കുട പഞ്ചായത്ത്, വാര്‍ഡ്-02                                                       എറണാകുളം

 

Share

Leave a Reply

Your email address will not be published. Required fields are marked *