എന്‍. അജിത്ത് നിര്യാതനായി

എന്‍. അജിത്ത് നിര്യാതനായി

തലശ്ശേരി: എരഞ്ഞോളി ചോനാടത്ത് ഭാവനയില്‍ എന്‍. അജിത്ത് (55) അന്തരിച്ചു. പരേതനായ എന്‍. വാസുദേവന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: സരിത. മക്കള്‍: അഖില്‍, ഹൃതിക. സഹോദരങ്ങള്‍: രമേശന്‍, ഗീത, മനോജ്, സ്മിത, സജീവന്‍, സന്ദീപ്, പരേതനായ രാജീവന്‍. സംസ്‌കാരം വൈകിട്ട് അഞ്ചിന് എ രഞ്ഞോളി കുണ്ട്ചിറ വാതക ശ്മശാനത്തില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *