കലോത്സവം തുടങ്ങി

കലോത്സവം തുടങ്ങി

ന്യൂമാഹി: പുരാതനമായ മങ്ങാട് ത്രീവാണുകണ്ട കോവിലകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലോത്സവത്തിന് തുടക്കമായി. വി.കെരാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചിത്രകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പുഷ്പരാജന്‍ മാസ്റ്റര്‍, പ്രമോദ് മൊകേരി, രവീന്ദ്രന്‍ മാസ്റ്റര്‍, അശോകന്‍ മാസ്റ്റര്‍, രതീഷ് ബാബു, ആര്‍ട്ടിസ്റ്റ് അനിലന്‍ സംസാരിച്ചു.നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *