‘ശരത് യാദവിന്റെ വിയോഗം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് കനത്ത നഷ്ടം’

‘ശരത് യാദവിന്റെ വിയോഗം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് കനത്ത നഷ്ടം’

കണ്ണൂര്‍: സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ശരത് യാദവിന്റെ വിയോഗം രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ )ദേശീയ വക്താവ് മനോജ് ടി.സാരംഗ് അഭിപ്രായപെട്ടു. വിവിധ പാര്‍ട്ടികളിലായി ഭിന്നിച്ചു നില്‍ക്കുന്ന സോഷ്യലിസ്റ്റുകളെ രാഷ്ട്രീയമായി എകീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ശരത് യാദവിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *