കോഴിക്കോട്: മുന്‍ കേന്ദ്ര മന്ത്രിയും ജനതാ സ്ഥാനത്തിന്റെ അനിഷേധ്യ നേതാവുമായിരുന്ന ശരത് യാദവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ജനതാദള്‍ ( എസ്) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ പി.കെ കബീര്‍ സലാല. ശരത് യാദവിന്റെ വിയോഗം തീരാ നഷ്ടമാണെന്നും എക്കാലത്തും സോഷ്യലിസ്റ്റ് പ്രസ്ഥാന ത്തില്‍ ഉറച്ചു നിന്ന അദ്ദേഹം ജനതാ പ്രസ്ഥാനത്തിന്റെ ഏകീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നുവെന്നും കബീര്‍ സലാല പറഞ്ഞു.