പ്രകൃതി വിരുദ്ധ പീഡനം; പഞ്ചായത്തംഗം അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം; പഞ്ചായത്തംഗം അറസ്റ്റില്‍

കോഴിക്കോട്: ദുരന്ത നിവാരണ മോക്ക് ഡ്രില്ലില്‍ പങ്കെടുത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പഞ്ചായത്തംഗം അറസ്റ്റില്‍. മാവൂര്‍ പഞ്ചായത്തംഗം കെ. ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മോക്ക്ഡ്രില്‍ കഴിഞ്ഞ് മടുങ്ങുകയായിരുന്ന 15 കാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സി.പി.എം സജീവ പ്രവര്‍ത്തകനാണ് കെ. ഉണ്ണികൃഷ്ണന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *