ജീവതാളം ക്ലസ്റ്റര്‍തല പരിശോധനയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

ജീവതാളം ക്ലസ്റ്റര്‍തല പരിശോധനയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

നാദാപുരം: പത്താം വാര്‍ഡില്‍ ജീവതാളം ക്ലസ്റ്റര്‍ തല പരിശോധനയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷമനോജ് അധ്യക്ഷത വഹിച്ചു. താലൂക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമീല, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് , മിനി കുട്ട്യാടി എന്നിവര്‍ ക്ലാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കരിമ്പില്‍ ദിവാകരന്‍ , മോഹനന്‍ മാസ്റ്റര്‍ , മാമ്മദ് , ബാലന്‍, ടി.പി ചന്ദ്രി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രസാദ്, അനില്‍ കുമാരി , സക്കറിയ വി.കെ വനജ. കെ.ജീത്ത എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *