ആട് വളര്‍ത്തല്‍ പരിശീലനം

ആട് വളര്‍ത്തല്‍ പരിശീലനം

മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രവും ആതവനാട് പഞ്ചായത്തും സംയുക്തമായി ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 2023 ജനുവരി 17 ചൊവ്വാഴ്ച്ച രാവിലെ 10 മുതല്‍ ആതവനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ചാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494-2962296 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLScRXS17g4YJ09Tzu8GaoX1_KWHsKmYXAMoVfg0C3kLjntLOg/viewform

 

Share

Leave a Reply

Your email address will not be published. Required fields are marked *