റെഡ്മി നോട്ട് 12 5ജി സീരീസിന്റെ കേരളത്തിലെ ലോഞ്ചും ആദ്യവില്‍പനയും കുന്ദമംഗലം മൈജി ഫ്യൂച്ചറില്‍ സിനിമ താരം അനു സിതാര നിര്‍വഹിച്ചു

റെഡ്മി നോട്ട് 12 5ജി സീരീസിന്റെ കേരളത്തിലെ ലോഞ്ചും ആദ്യവില്‍പനയും കുന്ദമംഗലം മൈജി ഫ്യൂച്ചറില്‍ സിനിമ താരം അനു സിതാര നിര്‍വഹിച്ചു

റെഡ്മി നോട്ട് 12 5ജി സീരീസിന്റെ കേരളത്തിലെ ലോഞ്ചും ആദ്യവില്‍പനയും കുന്ദമംഗലം മൈജി ഫ്യൂച്ചറില്‍ സിനിമാതാരം അനു സിതാര നിര്‍വഹിച്ചു. 50 MP IMX 766 Camera + OIS, 120 Hz Pro AMOLED Display തുടങ്ങിയ ഫീച്ചറുകളുള്ള റെഡ്മി നോട്ട് 12 പ്രോ 5ജിയും 200 MP+OIS, 120W Hyper Carge, 120Hz Pro AMOLED തുടങ്ങിയ ഫീച്ചറുകളുള്ള റെഡ്മി നോട്ട് 12 5ജി സീരിസും സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളാണ്. എ.കെ ഷാജി (ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍, മൈജി), സജു രത്‌നം (അസോസിയേറ്റ് ഡയറക്ടര്‍-OT, ഷവോമി ഇന്ത്യ), ഫിറോസ് കെ.കെ (AGM-മൈജി), അഖില്‍ ബാബു (ഏരിയ മാര്‍ക്കറ്റിംഗ് മാനേജര്‍-കേരള), പ്രതാപന്‍ (കീ അക്കൗണ്ട് മാനേജര്‍-കേരള ), കലിം ഉല്ല (സൗത്ത് ഇന്ത്യ കാറ്റഗറി മാനേജര്‍-OT) , കാര്‍ത്തിക് മോഹന്‍ (സ്‌റ്റേറ്റ് ട്രെയിനര്‍-കേരള) എന്നിവര്‍ സന്നിഹിതരായിരുന്നു. റെഡ്മി നോട്ട് 12 പ്രോ 5ജിയും റെഡ്മി നോട്ട് 12 5ജിയും കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *