പോക്സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പോക്സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തലശേരി: 11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ അറസ്റ്റുചെയ്തു. ധര്‍മടം സ്വദേശിയും തലശ്ശേരി പിലാക്കൂലില്‍ ഫാത്തിമാസില്‍ താമസിക്കുന്ന സി.പി സിറാജിനെ (48)യാണ് തലശ്ശേരി പൊലിസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *