നാദാപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്‍ഡ് വിനിയോഗവുമായി ബന്ധപ്പെട്ടും പി.എഫ്.എം.എസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രൊജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് യോഗ്യതയോ അല്ലെങ്കില്‍ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം അംഗീകൃത പി.ജിഡി.സി.എയും പാസായവരോ ആയിരിക്കണം. പ്രായം 18നും 30നും ഇടയില്‍. കരാര്‍ വേതനം ലഭിക്കുന്നതാണ്. യോഗ്യതയുള്ള ഉദ്യോര്‍ത്ഥികള്‍ ബയോഡാറ്റ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം 21ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നേരിട്ട് പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണം.