ത്രിദിന കാര്‍ഷിക സംരംഭകത്വ ശില്‍പശാല

ത്രിദിന കാര്‍ഷിക സംരംഭകത്വ ശില്‍പശാല

കോഴിക്കോട്: അന്താരാഷ്ട്ര പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒയിസ്‌ക ഇന്റര്‍നാഷണലിന്റെ ദക്ഷിണേന്ത്യാഘടകം ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വ യുവക് കേന്ദ്രയുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് കാര്‍ഷിക സംരംഭകത്വ പരിപാടികളില്‍ മൂന്ന് ദിവസത്തെ സൗജന്യ പരിശീലനം നല്‍കും. ഫെബ്രുവരി 1,2,3 തിയതികളില്‍ മലാപ്പറമ്പ് ക്രൈസ്റ്റ് ഹളിലാണ് ശില്‍പശാല നടക്കുന്നത്. പങ്കെടുക്കാല്‍ താല്‍പര്യമുള്ളവര്‍ ഒയിസ്‌ക ഇന്റര്‍നാഷണല്‍, യു.കെ.എസ് റോഡ്, കാലിക്കറ്റ് 673001 എന്ന വിലാസത്തില്‍ അപേക്ഷികണം. കൂടുതല്‍ വിവിരങ്ങള്‍ക്ക്: പി.കെ നളിനാക്ഷന്‍ (ജനറല്‍ കണ്‍വീനര്‍) 9447171079.

Share

Leave a Reply

Your email address will not be published. Required fields are marked *