പത്മശ്രീ ആര്‍.കെ കൃഷ്ണകുമാര്‍ അനുസ്മരണ ചടങ്ങ് 15ന്

പത്മശ്രീ ആര്‍.കെ കൃഷ്ണകുമാര്‍ അനുസ്മരണ ചടങ്ങ് 15ന്

തലശ്ശേരി: കുട്ടിമാക്കൂല്‍ ശ്രീനാരായണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്മശ്രീ ആര്‍.കെ കൃഷ്ണകുമാര്‍ അനുസ്മരണ ചടങ്ങ് 15ന് വൈകീട്ട് നാല് മണിക്ക് ഐ.എം.എ ഹാളില്‍ വച്ച് നടക്കും. ടി.വി വസുമിത്രന്‍ എന്‍ജിനീയറുടെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *