ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 12ന്‌

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 12ന്‌

മാഹി: കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധാരന്‍ മാസ്റ്റര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും ക്ഷേത്ര മാതൃസമിതിയുടെ സംയുക്താഭിമുഖ്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12ന് രാവിലെ 9:30ന് ഉദ്ഘാടനം ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍ നിര്‍വഹിക്കും. ന്യൂമാഹി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ഡോ. ലതീഷ് കുമാര്‍, ഡോ. സര്‍ഗ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതായിരിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *