‘ഷിഹാന്‍ ഡോ.കെ.വിനോദ് കുമാര്‍’ എ ഗ്രേഡ് റഫറി

‘ഷിഹാന്‍ ഡോ.കെ.വിനോദ് കുമാര്‍’ എ ഗ്രേഡ് റഫറി

കോട്ടയത്ത് നടന്ന കെ.ഐ.ഒ റഫറി എക്‌സാമിനേഷനില്‍ എ ഗ്രേഡ് റഫറിയായി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരിയിലെ ഷിഹാന്‍ ഡോ.കെ.വിനോദ് കുമാറിന് വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മീഷന്‍ മെമ്പര്‍ ഹന്‍ഷി ഭരത്ശര്‍മ്മ തിരുവനന്തപുരത്ത്‌വെച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *