കവിയൂര്‍: പാറമ്മല്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റും ജമാഅത്തെ ഇസ്ലാമി മുതിര്‍ന്ന അംഗവുമായ പി.സി അബ്ദുല്‍ ഖാദര്‍ നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മാനേജര്‍ ആയിരുന്നു. പരേതരായ മമ്മു ഹാജിയുടെയും പി.സി ആസ്യയുടെയും മകനാണ്. ഭാര്യ: സുഹറ ഷാലിമാര്‍. മക്കള്‍: ജിനാസ്(ദുബൈ) ഫൗസിയ, ലിജിയ, ഫെബിന. മരുമക്കള്‍: നിസാര്‍ (ബഹ്റൈന്‍ ), റിയാസ് (ദുബൈ), ഷബീര്‍ (മസ്‌കറ്റ് ), നിക്കത്. സഹോദരങ്ങള്‍: ഹാരിസ്, ആയിഷ, ഖദീജ, സുഹറ, കുഞ്ഞിപ്പാത്തു, കുഞ്ഞാമി.