തലശ്ശേരി: തലശ്ശേരി നഗരസഭ മുന്‍ ചെയര്മാന് പരേതനായ പി.കെ ഉമ്മര്‍കുട്ടിയുടെ ഭാര്യ പിലാക്കൂല്‍ പാലോട്ട് പുത്തന്‍പുരയില്‍ സൈനബ (84) നിര്യാതയായി. മക്കള്‍: ഫാറൂക്ക് (ടി.എം.ഡബ്ല്യു.എ കണ്‍വീനര്‍, തലശ്ശേരി), നസീമ, അനസ് (എമിറേറ്റ്സ് സ്കൈ കാര്‍ഗോ, ദുബൈ), ഷമീന, ഷാക്കിറ, പരേതരായ ഹഫ്സത്ത്, സാബിറ. മരുമക്കള്‍: എ.കെ മൂസ, ഫൗസിയ, അബ്ദുല്‍ സത്താര്‍, ഷഹ്സാദി, കമാല്‍, മുഹമ്മദ് അലി, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: പി.പി മുഹമ്മദ് കാസിം, മറിയു, സുഹറ, പരേതരായ അബ്ദുല്‍ റഹിമാന്‍, റാബിയ, സഫിയ, നഫീസ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് സൈദാര്‍ പള്ളി.