മാഹി: പുതുച്ചേരി പോലിസില്‍ നിന്നും വിരമിച്ച പോലിസുദ്യോഗസ്ഥന്‍ വന്മുഖം നാരങ്ങോളി ചിറക്കല്‍ മുഹമ്മദ് ബഷീര്‍ (69) നിര്യാതനായി. തിക്കോടി നന്ദി സ്വദേശിയാണ്. മാഹി പോലിസ് സ്റ്റേഷനില്‍ എസ്.ഐയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കള്‍: ഷാനിയാസ് (അധ്യാപകന്‍, കെ.എച്ച്.എം.എസ് – വാളക്കുളം, പരപ്പനങ്ങാടി), ഷബ്‌ന, ഷഫറിയ. മരുമക്കള്‍: മുബീന (കടലൂര്‍), ഫൈസല്‍ (പാലക്കുളം), സുഹൈര്‍ (ഏകരൂല്‍). സഹോദരങ്ങള്‍: ഫാറൂഖ് (എന്‍ജോയ് ഐസ്‌ക്രീം) , മുനീറ, പരേതയായ സുബൈദ.