പെരിങ്ങാടി: കാഞ്ഞിരാണ്ടി ബോംബെ ഹൗസില്‍ വി.പി സുഹറ (80) നിര്യാതയായി. പരേതരായ മുസലിയാറവിട മുഹമ്മദിന്റെയും വലിയ പറമ്പത്ത് ബീബിയുടേയും മകളാണ്. ഭര്‍ത്താവ്: പരേതനായ പി. കാദര്‍. മക്കള്‍: സറീന, റംല, നൗഷാദ്, മിസ്ബാഹ്, പരേതയായ ശംഷാദ്. മരുമക്കള്‍: സബീന (ഇടയില്‍ പീടിക), ഫാത്തിമ (പെരിങ്ങാടി), പരേതരായ പി.കെ അബൂബക്കര്‍, ടി.കെ ഹാഷിം. സഹോദരങ്ങള്‍: വി.പി അബ്ദുല്‍ വാഹിദ്, ആയിഷ, സുബൈദ, ബല്‍ക്കീസ്.