കലോത്സവ ദൃശ്യങ്ങളിലൂടെ…

കലോത്സവ ദൃശ്യങ്ങളിലൂടെ…

വേദി ആറിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ടമേളത്തില്‍ നിന്ന്

ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ ആയഞ്ചേരി റഹ്‌മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ നിന്ന്

സ്‌കൂള്‍ കലോത്സവ വേദി മൂന്നില്‍ നടന്ന പൂരക്കളി മത്സരം

കേരള കലോത്സവത്തിന്റെ മുഖ്യ വേദിയായ വിക്രം മൈതാനിയില്‍ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദര്‍ശന സ്റ്റാളില്‍നിന്ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *