റബ്‌കോ മാട്രസ്സ് വിതരണം ചെയ്തു

റബ്‌കോ മാട്രസ്സ് വിതരണം ചെയ്തു

തലശ്ശേരി: കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍, കോളജ് ഹോസ്റ്റലിലേക്കുള്ള റബ്‌കോ മാട്രസ്റ്റിന്റെ വിതരണോദ്ഘാടനം റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ നിര്‍വഹിച്ചു. ഡോ. സപ്‌ന ജോസ്, സി.മോഹനന്‍, കെ.വേലായുധുര്‍ , വി.എം സുകുമാരന്‍, വി.ബാലചന്ദ്രന്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *