മാഹി സ്വദേശി വി.പി അസ്ഹര്‍ സൈന്‍ മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍

മാഹി സ്വദേശി വി.പി അസ്ഹര്‍ സൈന്‍ മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍

മാഹി: ഇന്ത്യന്‍ റവന്യൂ സര്‍വീസിലുള്ള മാഹി സ്വദേശി വി.പി അസ്ഹര്‍ സൈനിന് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചു. മുംബൈയില്‍ അഡിഷണല്‍ കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പുതുച്ചേരി മുന്‍ കൃഷി വകുപ്പ് ഡയരക്ടര്‍ പരേതനായ പി.പി സക്കരിയ ഹാജിയുടേയും വി.പി നഫീസയുടേയും മകനാണ്. പുതുച്ചേരി സംസ്ഥാന വഖ്ഫ് ബോര്‍ഡ് മെംബര്‍ അഡ്വ. വി. പി. അബ്ദുല്‍ റഹ്‌മാന്‍ സഹോദരനാണ്. കോഴിക്കോട് സ്വദേശിനി ആഷ്‌ന അസ്ഹറാണ് ഭാര്യ. റയാന്‍, നൈറ നഫീസ എന്നിവര്‍ മക്കളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *