താറാവ് വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു

താറാവ് വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു

കേരളസര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 06/01/23, രാവിലെ 10 മുതല്‍ 5 വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ നേരിട്ട് സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാട്ട്‌സാപ്പ് സന്ദേശം: 9188522711 ഫോണ്‍ നമ്പര്‍: 0469-2965535 എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *