മാഞ്ഞു നിര്യാതയായി

മാഞ്ഞു നിര്യാതയായി

പെരിങ്ങാടി: കവിയൂര്‍ പാറമ്മല്‍ ജുമാ മസ്ജിദിന് അടുത്ത് പുത്തന്‍പുരയില്‍ ടി.കെ ഹൗസില്‍ താമസിക്കുന്ന മാഞ്ഞു (93) നിര്യാതയായി. ഭര്‍ത്താവ്: വലിയ തയ്യുള്ളതില്‍ കാദര്‍ (ചൊക്ലി). മക്കള്‍: സഫിയ, അസീസ്, ഗഫൂര്‍, സൈബു, റഹമ്മത്ത്, ഫൈസല്‍, സാജിദ്. മരുമക്കള്‍: അഹമ്മദ് (മാടപ്പീടിക), ഹൈറു (മാടപ്പീടിക), ഹസീന (ചൊക്ലി), അഷ്റഫ് (ഗ്രാമത്തി), യൂസഫ് (പാറാല്‍), ഫാത്തിമ (തോട്ടുമ്മല്‍), സൈബു (ചമ്പാട്).

 

Share

Leave a Reply

Your email address will not be published. Required fields are marked *