കായിക മത്സരങ്ങള്‍ മൂന്നിന്

കായിക മത്സരങ്ങള്‍ മൂന്നിന്

മാഹി: ജനുവരി ഏഴിന് നടക്കുന്ന സഹപാഠി വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് മൂന്നിന് ചാലക്കര യു.ജി എച്ച്.എസ് ഗ്രൗണ്ടില്‍ വൈകുന്നേരം നാല്മണി മുതല്‍ വിവിധ കായിക മത്സരങ്ങള്‍ നടക്കും. മ്യൂസിക്ക് ചെയര്‍, സുന്ദരിക്ക് പൊട്ട് തൊടല്‍, ഉറിയടി, കമ്പവലി തുടങ്ങിയ മത്സരങ്ങളാണുണ്ടാവുക. കമ്പവലി ജേതാക്കള്‍ക്ക് ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാംസമ്മാനമായി 3000 രൂപയും, മുന്നാം സമ്മാനമായി 1000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. എല്ലാ മത്സരങ്ങളിലും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *