കോഴിക്കോട്: എന്‍.സി.പി സംസ്ഥാന ഫണ്ട് സമാഹരണ പരിപാടിയുടെ ഭാഗമായി തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എയില്‍ നിന്നും എന്‍.സി.പി സംസ്ഥാന സെക്രട്ടറി അഡ്വ. എം.പി സൂര്യ നാരായണന് ഫണ്ട് സ്വീകരിച്ചു. എം.എല്‍.എയുടെ വസതിയില്ലെത്തിയാണ് ഫണ്ട് സ്വീകരിച്ചത്. എന്‍.പി പത്മനാഭന്, സി.പി അബൂബക്കര്‍, അബ്ദുറഹിമാന് എന്നിവരും സന്നിഹിതരായിരുന്നു.