മാഹി: സെമിത്തേരി റോഡില്‍ ‘ശാന്തിയില്‍ ‘ പരേതരായ വളപ്പില്‍ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകന്‍ വളപ്പില്‍ മുകുന്ദന്‍ (79) നിര്യാതനായി. ഷാര്‍ജ പെട്രോഫാക് ഇന്റര്‍നാഷണലില്‍ പ്രൊക്യുര്‍മെന്റ് ഓഫിസര്‍ ആയിരുന്നു. ഭാര്യ: വസന്ത മുകുന്ദന്‍ (തലശ്ശേരി ബ്രണ്ണന്‍ കോളേജ് റിട്ട. പ്രൊഫസര്‍). സഹോദരങ്ങള്‍: പരേതരായ രാഘവന്‍, കരുണാകരന്‍, ശാരദ, അംബുജാക്ഷി, പാര്‍വതി, കൃഷ്ണന്‍.