ലോഗോ ക്ഷണിക്കുന്നു

ലോഗോ ക്ഷണിക്കുന്നു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യു.പി.സ്‌കൂള്‍ ശതവാര്‍ഷികത്തോടനുബന്ധിച്ച് ലോഗോ ക്ഷണിക്കുന്നു. എന്‍ട്രികള്‍ ജനവരി 7 നകം ജനറല്‍ കണ്‍വീനര്‍, ശതമാര്‍ ഷികാഘോഷ കമ്മറ്റി, മുഴപ്പിലങ്ങാട് യു.പി.സ്‌കൂള്‍, പി.ഒ.മുഴപ്പിലങ്ങാട്, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണം Email: [email protected] ഫോണ്‍: 8330042687, 99476 45671

 

Share

Leave a Reply

Your email address will not be published. Required fields are marked *