ലഹരി വിരുദ്ധ ചിത്രങ്ങള്‍ മിഴി തുറന്നു

ലഹരി വിരുദ്ധ ചിത്രങ്ങള്‍ മിഴി തുറന്നു

തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് ക്യാംപിന്റെ ഭാഗമായി തിരുവങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചുവരുകളില്‍ ലഹരി വിരുദ്ധ ചിത്രങ്ങള്‍ ഇടംപിടിച്ചു. വിദ്യര്‍ത്ഥിനികളായ പി.എസ് അനന്തിത. അനുഗ്രഹ, ദേവിക സുകേഷ്, ഇഷാ സിംഗ്, നവനീത, അനുശ്രീ.കെ, ആര്യനന്ദ, നൈതിക, കെ.ആദിത്യ എന്നിവര്‍ രചനയില്‍ പങ്കാളികളായി. അദ്ധ്യാപികമാരായ ഫെമിനദാസ്, റെജിന പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *