ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെരണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ി.എ, എം.എ എന്നിവയും പരിഗണിക്കും. 17വയസിനും 35 ഇടയ്ക്ക്പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച്‌വര്‍ഷം, മറ്റു പിന്നോക്കകാര്‍ക്ക് മൂന്ന്‌വര്‍ഷവും ഇളവ് അനുവദിക്കും.
അപേക്ഷകള്‍ ജനുവരി 12 മുന്‍പായി അയയ്ക്കുക. പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028.

Share

Leave a Reply

Your email address will not be published. Required fields are marked *