ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; കരാട്ടെ സ്‌കൂള്‍ പാറാലിന് തിളക്കമാര്‍ന്ന വിജയം

ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; കരാട്ടെ സ്‌കൂള്‍ പാറാലിന് തിളക്കമാര്‍ന്ന വിജയം

തലശ്ശേരി: എന്‍.എസ്.കെ.എ.ഐയുടെ ആഭിമുഖ്യത്തില്‍ ഗുജറാത്തില്‍ നടന്ന ത്രിദിന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത രഹാന്‍ സബ്ജൂനിയര്‍ ഫൈറ്റിംഗ് വിഭാഗത്തില്‍ ബ്രോണ്‍സ് മെഡലും സീനിയര്‍ ഫൈറ്റിംഗ് വിഭാഗത്തില്‍ കെ.അശ്വിന് സില്‍വര്‍ മെഡലും അഭിനവ് ദാമോദരന് ബ്രോണ്‍സ് മെഡലും ലഭിച്ചു. സ്‌പോര്‍ട്‌സ് കരാട്ടെ അക്കാദമി ഓഫ് ഇന്ത്യ, പാറാല്‍ കരാട്ടെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *